സദൃശമായതൊന്നു് (1780)

Indian translations> സദൃശമായതൊന്നു് (1780)
Goethe_(Stieler_1828).jpg

Ein Gleiches (1780)

Johann Wolfgang von Goethe (1749-1832)

യോഹാൻ വ്വോൾഫ് ഗാങ് ഫൊൺ ഗ്യോയ്റ്റെ (1832)

Goethe_(Stieler_1828).jpg

സദൃശമായതൊന്നു് (1780)

Translated by : K. Mathew John, P. Madhavan

Über allen Gipfeln
Ist Ruh,
In allen Wipfeln
Spürest du
Kaum einen Hauch;
Die Vögelein schweigen im Walde.
Warte nur, balde
Ruhest du auch.

ഗിരിശൃംഗങ്ങളിൽ തിങ്ങി

നിറഞ്ഞേ നില്പു ശാന്തത.

കേൾപ്പീല ചെറുനിശ്വാസം

പോലും മാമരശാഖയിൽ.

മൗനം ഭജിച്ചിരിപ്പല്ലോ

കിളിക്കൂട്ടം വനാന്തരേ.

കാത്തിരിക്കുക, വൈകാതെ

നീയും ശാന്തിയണഞ്ഞിടും.

Glossary

Poet's Picture: Von Karl Joseph Stieler - Übertragen aus nds.wikipedia nach Commons..org by G.Meiners at 12:05, 15. Okt 2005., Gemeinfrei, https://commons.wikimedia.org/w/index.php?curid=375657

About both the poems Wanderers Nachtlied and Wanderers Nachtlied, ein Gleiches: https://en.wikipedia.org/wiki/Wanderer%27s_Nightsong