സഞ്ചാരിയുടെ നിശാഗീതം (1776)

Indian translations> സഞ്ചാരിയുടെ നിശാഗീതം (1776)
Goethe_(Stieler_1828).jpg

Wanderers Nachtlied (1776)

Johann Wolfgang von Goethe (1749-1832)

യോഹാൻ വ്വോൾഫ് ഗാങ് ഫൊൺ ഗ്യോയ്റ്റെ (1832)

Goethe_(Stieler_1828).jpg

സഞ്ചാരിയുടെ നിശാഗീതം (1776)

Translated by : K. Mathew John, P. Madhavan

Der du von dem Himmel bist,
Alles Leid und Schmerzen stillest,
Den, der doppelt elend ist,
Doppelt mit Erquickung füllest;
Ach, ich bin des Treibens müde!
Was soll all der Schmerz und Lust?
Süßer Friede,
Komm, ach komm in meine Brust!

സ്വർഗ്ഗത്തിൽ നിന്നുമവതീർണ്ണനായോനേ

സദ്ഗതിയേകിടുന്നോനേ

സർവ്വസഹനവും വേദനയും തുലോ-

മില്ലാതെയാക്കിടുന്നോനേ!

ഏറെദ്ദുരിതമായുളളതിരട്ടിച്ച

ചൈതന്യമാക്കിടുന്നോനേ!

ഈ ത്വരയെന്നിൽ മടുപ്പുളവാക്കുന്നു,

വേണ്ടെനിക്കീ വകയൊന്നും.

എന്തിനു വേണ്ടിയാണീക്കൊടും വേദന,

യെന്തിനാണീസ്സുഖം മുറ്റും?

മാധുര്യമാർന്ന സമാധാനമേ, യണ-

ഞ്ഞീടുകെൻ നെഞ്ചകത്തിങ്കൽ.

Glossary

Poet's Picture: Von Karl Joseph Stieler - Übertragen aus nds.wikipedia nach Commons..org by G.Meiners at 12:05, 15. Okt 2005., Gemeinfrei, https://commons.wikimedia.org/w/index.php?curid=375657

About both the poems Wanderers Nachtlied and Wanderers Nachtlied, ein Gleiches see ---- https://en.wikipedia.org/wiki/Wanderer%27s_Nightsong