പ്രാർഥന
Herr! schicke, was du willt,
Ein Liebes oder Leides;
Ich bin vergnügt, daß beides
Aus deinen Händen quillt.
നിന്നിഷ്ടം പോലയച്ചീടുക
സുഖകരമാം തുഷ്ടിയോ കഷ്ടമോ ര-
ണ്ടായാലും തൃപ്തനീ ഞാനറിവു
അവ ഭവൽപ്രേഷിതം എന്ന സത്യം
Wollest mit Freuden
Und wollest mit Leiden
Mich nicht überschütten!
Doch in der Mitten
Liegt holdes Bescheiden.
എന്നാൽ തുഷ്ടിയിൽ മുക്കിടൊല്ല,
യതുപോൽ കഷ്ടത്തിലും രണ്ടിനും
മധ്യേയുള്ളൊരവസ്ഥയാണയി
വിഭോ ധന്യം, മിതത്വം ച തത്.
Glossary
Photo of the Poet: Gemeinfrei, https://commons.wikimedia.org/w/index.php?curid=1684122
Poem courtesy: https://www.gedichte7.de/gebet-moerike.html
ശാർദ്ദൂലവിക്രീഡിതം
Malayalam Meter: Shardoolavikreeditham