നീ എന്റേതാണു് (1180)
Du bist mein, ich bin dein.
Dessen sollst du gewiss sein.
Du bist eingeschlossen
in meinem Herzen,
നീയെൻ്റേതാണു ഞാൻ നിൻെറയു, മതിലണുവും വേണ്ട തേ ശങ്ക, ഹൃത്തി-
ന്നുള്ളിൽ നിന്നെക്കരേറ്റി പരിചിനൊടൊരു താഴിട്ടു പൂട്ടീടിനേൻ ഞാൻ
verloren ist das Schlüssellein:
Du musst auch für immer darin bleiben.
പിന്നീടാച്ചാവി പൊയ്പ്പോയ്, ശരിയതു ഗുണമെന്നോർപ്പു നീയെൻ്റയുള്ളിൽ
ത്തന്നേ വാണീടുമെക്കാലവു, മിനി പിരിയാൻ പറ്റിടാ നമ്മൾ തമ്മിൽ.
Glossary
This verse in New High German is by Thomas Bein. See https://de.wikipedia.org/wiki/D%C3%BB_bist_m%C3%AEn,_ich_bin_d%C3%AEn
The original version here belongs to Middle High German of circa 1180:
Dû bist mîn, ih bin dîn.
des solt dû gewis sîn.
dû bist beslozzen
in mînem herzen,
verlorn ist das sluzzellîn:
dû muost ouch immêr darinne sîn.
The Meter adopted in this translation is Sragdhara
പരിഭാഷയിലെ വൃത്തം: സ്രഗ്ദ് ധരാ - ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ് ധരാ വൃത്തമാകും