നിലാനിശ (1837)

Indian translations> നിലാനിശ (1837)
Joseph_Eichendorff.jpg

Mondnacht (1837)

Joseph Freiherr von Eichendorff (1788 – 1857)

യോസെഫ് ഫ്രൈഹെർ ഫൊൺ അയ് ഹ്യെൻഡോർഫ് (1788-1857)

Joseph_Eichendorff.jpg

നിലാനിശ (1837)

Translated by : K. Mathew John, P. Madhavan

Es war, als hätt’ der Himmel,

Die Erde still geküßt,

Daß sie im Blütenschimmer

Von ihm nun träumen müßt’.

വിണ്ണുിറങ്ങി മണ്ണിനുമ്മയേകിയെന്ന പോലെയാവാം,

പുഷ്പശോഭ തന്നിൽ ഭൂമി സ്വപ്നംകാണുന്നു.

Die Luft ging durch die Felder,

Die Ähren wogten sacht,

Es rauschten leis die Wälder,

So sternklar war die Nacht.

വയലേല തഴുകിയ കാറ്റിലാടി കതിരുകൾ,

മൃദുലമിരമ്പി ശാഖീ തെളിഞ്ഞ രാവിൽ.

Und meine Seele spannte

Weit ihre Flügel aus,

Flog durch die stillen Lande,

Als flöge sie nach Haus.

വിരിച്ചെൻ ഹൃദന്തം തൻ പക്ഷങ്ങൾ, സ്വച്ഛമാം

ഭൂമി മേൽ വീട്ടിലേയ്ക്കു് പറന്നെന്ന പോൽ.

Glossary

Poet's Picture Courtesy: commons.wikimedia.org

Poet's Picture: Public Domain, https://commons.wikimedia.org/w/index.php?curid=20621