കഴുതകളും രാക്കുയിലുകളും

Indian translations> കഴുതകളും രാക്കുയിലുകളും
Goe.Skulptur.Bürgerstr.CA.Bürger02.detail.jpeg

Die Esel und die Nachtigallen

Gottfried August Bürger (1747 – 1794)

ഗൊട്ട്ഫ്രീദ് അവ്ഗുസ്റ്റ് ബ്യൂർഗർ (1747 – 1794)

Goe.Skulptur.Bürgerstr.CA.Bürger02.detail.jpeg

കഴുതകളും രാക്കുയിലുകളും

Translated by : K. Mathew John, P. Madhavan

Es gibt der Esel, welche wollen,

Dass Nachtigallen hin und her

Des Müllers Säcke tragen sollen.

Ob recht, fällt mir zu sagen schwer.

Das weiß ich: Nachtigallen wollen

Nicht, dass die Esel singen sollen.

രാക്കുയിലുകളങ്ങോട്ടുമിങ്ങോട്ടും

മില്ലുകാരന്റെ ചാക്കുകൾ ചുമ്മണമെന്നു്

കൊതിക്കുന്ന കഴുതകളുണ്ടു്.

നേരാണോയിതെന്നു ചൊല്ലുക വയ്യ.

ഒന്നറിയാം – കഴുതകൾ പാടണമെന്നു്

കൊതിക്കില്ല കുയിലുകൾ.

Glossary

Photo Courtesy: commons.wikimedia.org

Photo: Public Domain, https://commons.wikimedia.org/w/index.php?curid=170205