ഗജേന്ദ്രമോക്ഷം

Foreign translations> ഗജേന്ദ്രമോക്ഷം

ഗജേന്ദ്രമോക്ഷം പറയൻ തുള്ളൽ

വെൺമണി മഹൻ നമ്പൂതിരിപ്പാടു് (1844-1893)-

Venmani Mahan Nambootirippad (1844-1893)

hartmutschmidt mit schminke.jpg

Die Erlösung des Elefantenkönigs

Übersetzt von : Hartmut Schmidt (Hariaṇu Harshita))

Translated by : Hartmut Schmidt (Hariaṇu Harshita)

hartmutschmidt mit schminke.jpg

ഗജേന്ദ്രമോക്ഷം പറയൻ തുള്ളൽ

„Gajēndramōkśam“ (gajēndramōkśaṁ) (wörtl. „Erlösung des Elefantenkönigs“ – Parayan Thullal. Dichter: Venmani Mahan Namboodirippad

(1844-1893) (Zeilen: 157—199) from Dr. V.S.Sharma (Editor). eḻupattañcu tuḷḷalkkathakaḷ . kuñcan nampiyāruṁ maṟṟ irupatu kavikaḷuṁ. [75 Thullal poems, Kunchan Nambiar und andere 20 Dichter] (Malayalam) DC Books, Kottayam, India. 1978 . pages 936-941

പമ്പരമെന്നതു പോലെ തിരിഞ്ഞു മുങ്ങിയും പിന്നെ

പൊങ്ങിയും നീന്തിയും നല്ല ഭംഗിയുണ്ടാം ജല ദന്തി-

pamparamennatu pōle tiriññu muṅṅiyuṁ pinne

poṅṅiyuṁ nīntiyuṁ nalla bhamgiyuṇṭāṁ jala danti-

wie ein kreisel drehen, untertauchen hoch

den kopf und schwimmen wunderbar

പുംഗവന്റെ വിലാസങ്ങൾക്കെങ്ങുമേ ഭംഗമില്ലേതും.

pumgavanṭe vilāsaṅṅaḷkkeṅṅumē bhamgamillētuṁ.

herrlich in dem kühlen nass zu spielen nichts,

was ihn in seiner freude stört.

വെള്ളത്തിൽ നീന്തിക്കളിച്ചും പുളച്ചും

വെക്കം പിടിയെ വിളിച്ചും തെളിച്ചും

veḷḷattil nīntikkaḷiccuṁ puḷaccuṁ

vēkkaṁ piṭiye viḷiccuṁ teḷiccuṁ

im wasser schwimmen und

schlängeln ein schönes spiel

die frauen rufen und

führen ist nie zuviel.

ഉള്ളിലിറങ്ങിക്കുടിച്ചും കുളിച്ചും

ഉള്ളം മദിച്ചും കുതിച്ചും പതിച്ചും

uḷḷiliṟaṅṅikkuṭiccuṁ kuḷiccuṁ

uḷḷaṁ madiccuṁ kuṭiccuṁ paṭiccuṁ

geist und gefühle, die springen schnell hin und her.

താമരപ്പൂക്കൾ പറിച്ചും കൊറിച്ചും

താമസം കൂടാതടുത്തും കടുത്തും

tāmarappūkkaḷ paṟiccuṁ koṟiccuṁ

tāmasaṁ kūṭātaṭuttuṁ kaṭuttuṁ

er pflückt die blüten

des lotus, will immer mehr.

മത്തഗജേന്ദ്രൽ മടിച്ചും നദിച്ചും

മസ്തകം കുത്തിക്കരണം മറിഞ്ഞും

mattagajēndral maṭiccuṁ nadiccuṁ

mastakaṁ kuttikkaraṇaṁ maṟiññuṁ

dann kommt er näher,

trompetet, ist wieder fort.

ചിത്തപ്രസാദം കരുത്തു പെരുത്തൊരു.

ഹസ്തിവരന്റെ ചരിത്രം വിചിത്രം.

cittaprasādaṁ karuttu peruttoru.

hastivaranṭe caritraṁ vicitraṁ.

die freude wächst und erfüllt schon den ganzen ort

ഹൂഹു എന്നു പേരാകും ഗന്ധർവാധിപൻ വീരൻ.

ബാഹുവീര്യമുള്ളൊരു ദേഹം താനതു കാലം.

hūhu ennu pērākuṁ gandharvādhipan vīran.

bāhu vīryamuḷḷoru dēhaṁ tānatu kālaṁ.

huhu, so war der name vom könig der gandharvas

bahu, die großen hände mit kraft ganz ohne maß

മോഹം കാരണമോരോ സാഹസം പ്രവർത്തിച്ചു

മാഹാത്മ്യമതും പോയി മാമുനിയുടെ ശാപാൽ

mōhaṁ kāraṇamōrō sāhasaṁ pravartticcu

māhātmyamatuṁ pōyi māmuniyuṭe śāpāl

im innern stets verlangen nach vielen tollen taten.

das noble ging von dannen ein muni sprach den fluch.

ദേവലാഖ്യാ മുനി ശ്രേഷ്ഠൻ കേവലം വാണരുളുന്ന

ശൈല രാജാടവി തന്നിൽ ഖേലനഞ്ചെയ്യ്വതിനായി

dēvalākhyā muni śrēṣṭhan kēvalaṁ vāṇaruḷunna

śaila rājāṭavi tannil khēlanam ceyyvatināyi

tief im wald am fuß der berge lebte

muni devala, eines morgens, er saß

beim bade im ruhigen stillen klaren see

ഹൂഹുവാകുന്ന ഗാന്ധർവ്വൻ ഭാര്യമാർ ഒത്തൊരുമിച്ചു

മോഹമൂലം ജലക്രീഡയ്ക്കൊരുമ്പെട്ടു പുറപ്പെട്ടു.

hūhuvākunna gāndharvvan bhāryamār ottorumiccu

mōhamūlaṁ jalakrīḍaykkorumpeṭṭu puṟappeṭṭu.

kam huhu mit seinen frauen und der lust auf wasserspiel,

liebeswünsche und verlangen diesen schönen wohlbekannt

മാമുനീന്ദ്രൻ കുളിക്കുന്ന വാപി തന്നിൽ ചെന്നിറങ്ങി

കാമിനിമാർ ഒത്തുകൂടിക്കാമിതങ്ങൾക്കനുകൂലൻ

മദ്യപാനം ചെയ്തു നന്നായി മദിച്ചു മാനിനിമാർക്കും.

മദ്യ കുംഭം കൊണ്ടുവന്നു കൊടുത്താശു കുടിപ്പിച്ചു.

māmunīndran kuḷikkunna vāpi tannil cenniṟaṅṅi

kāminimār ottukūṭikkāmitaṅṅaḷkkanukūlan

madyapānaṁ ceytu nannāyi madiccu māninimārkkuṁ.

madya kumbhaṁ koṇṭuvannu koṭuttāśu kuṭippiccu.

alkohol enthemmt die frauen lachen

kichern überall. alkohol in großen

mengen trinkt huhu von zarter hand

വസ്ത്രമെല്ലാമഴിച്ചങ്ങു കരയ്ക്കു വച്ചു താൻ നല്ല

നിസ്ത്രപൻ സ്ത്രീകളുമായിട്ടിറങ്ങി തോയത്തിൽ

vastramellāmaḻiccaṅṅu karaykku vaccu tān nalla

nistrapan strīkaḷumāyiṭṭiṟaṅṅi tōyattil

blusen röcke und was drunter liegen

schnell am uferrand, ohne scheu gehts

nackt zum wasser mit huhu dem ehemann

ഒഴുകുന്ന ജലം തന്നിൽ മുഴുകും ഭാര്യയെ ചെന്നു.

തഴുകും മേനിയിൽ നാടൻ പുഴുവും കുങ്കുമം ചാന്തു-

oḻukunna jalaṁ tannil muḻukuṁ bhāryaye cennu.

taḻukuṁ mēniyil nāṭan puḻuvuṁ kuṅkumaṁ cāntu-

kräuter safran wohl gerüche haftet seinen frauen an

vorsichtig ins seichte nass ein braunes reh am linken arm

മിഴുകും വാരിയിൽ നീന്തി പതിച്ചും.

വീർപ്പുകൾ മുട്ടി

കിതച്ചും കുണ്ടിലേക്കാശു പതിച്ചും ഇങ്ങനെ ഘോഷം

miḻukuṁ vāriyil nīnti paticcuṁ.

vīrppukaḷ muṭṭi

kitaccuṁ kuṇṭilēkkāśu paticcuṁ iṅṅane ghōṣaṁ

hopp! dann springt er in das tiefe rein,

das lachen stoppt und alle schrein

wo ist huhu, da kommt er hoch,

die augen gross, er schnappt nach luft

ശ്രവിച്ചു ദേവനുള്ളിൽ ഭവിച്ചു കോപവുമാശു

ശപിച്ചു മാമുനി ശ്രേഷ്ഠൻ ശമിച്ചുപോമെടാ മൂഢാ

śraviccu dēvanuḷḷil bhaviccu kōpavumāśu

śapiccu māmuni śrēṣṭhan śamiccupōmeṭā mūḍhā

den lauten krach hört devala

ganz langsam wächst in ihm die wut

er schreitet zu dem dummkopf hin

und schleudert einen bösen fluch

വെള്ളം കലക്കി മറിക്കുന്ന നിന്റെ

ഉള്ളം കലക്കി മറിക്കുന്ന ഞാനും.

veḷḷaṁ kalakki maṟikkunna ninte

uḷḷaṁ kalakki maṟikkunna ñānuṁ.

das wasser wirbeln auf den kopf stellen das machst du!

den geist verwirren auf den kopf stellen, das mach ich!

പുള്ളിമാൻ കണ്ണിമാരോടുമൊരുമിച്ചു.

കള്ളു കുടിച്ചു മദിച്ചു വന്നിപ്പോൾ

puḷḷimān kaṇṇimār ōṭumorumiccu.

kaḷḷu kuṭiccu madiccu vannippōḷ

mit schönen frauen kamst du hierher heut arm in arm,

den wein zu trinken bis sich alles nur noch dreht.

നമ്മുടെ വാപിയിൽ. വന്നിറങ്ങി ബാഹു

നിർമ്മരിയാദങ്ങൾ കാട്ടുന്ന കൂട്ടം.

നിർമ്മലമായ ജലത്തിന്നശുദ്ധിയും

nammuṭe vāpiyil. vanniṟaṅṅi bāhu

nirmmariyādaṅṅaḷ kāṭṭunna kūṭṭaṁ.

nirmmalamāya jalattinnaśud'dhiyuṁ

so wie ein flegel benimmst du dich in meinem pool

das reine klare wasser jetzt total beschmutzt

നിർമ്മിച്ച ദുർമതിയായൊരു നീ താ-

നക്രമമീവണ്ണം ചെയ്തതു കാരണം.

നക്രമായി പോക നീ ഹൂഹു ഗന്ധർവാ!

nirmmicca durmatiyāyoru nī tā-

nakramamīvaṇṇaṁ ceytatu kāraṇaṁ.

nakramāyi pōka nī hūhu gandharvā!

du bist so schlecht und schaffst nur durcheinander furchtbar viel

drum pass jetzt auf hier, kommt mein fluch: „du wirst zum krokodil"

Glossary

ī vivarttanattinu anumati nalkiya anugr̥hīta tuḷḷal kalākāran śrī hārṭmuṭ ṣmidṟinu nandi.

ī vivarttanattinṟe pakarppavakāśaṁ śrī Hariaṇu Harshita enna hārṭmuṭ ṣmidṟil nikṣiptaṁ- addēhattinṟe vilāsaṁ: info@thullal.com

kultur-dialog.com dankt Herrn Hartmut Schmidt, genannt Hariaṇu Harshita, dem engagierten Thullal-Tänzer für die Genehmigung dieser Übersetzung.

Diese Übersetzung ist urheberrechtlich geschützt von Herrn Hartmut Schmidt - seine Anschrift - info@thullal.com