ഇല്ലാ പനീർച്ചെടി കണ്ടകമെന്നിയേ
Ein Mensch bemerkt mit bitterm Zorn,
Daß keine Rose ohne Dorn.
Doch muß ihn noch viel mehr erbosen,
Daß sehr viel Dornen ohne Rosen.
ഇല്ലാ പനീർച്ചെടി കണ്ടകമെന്നിയേ-
യെന്നൊരാൾ കോപിഷ്ഠനായ് നിനച്ചീടിനാൻ,
കോപമിരട്ടിച്ചു കേവലം മുളളുകൾ,
ഇല്ലാ,യൊരൊറ്റ റോസ് പൂവ്വെന്നതോർക്കവേ.
Glossary
Poem Source: https://wenlun.net/poetry/roth.htm